നിന്റെ നഖങ്ങള്‍ ഹാ
എന്നെ മാന്തിപ്പൊളിച്ചെങ്കില്‍
നിന്റെ ദംഷ്ട്രകള്‍ ഹോ
എന്റെ കേദാനം ഉഴുതുമറിച്ചെങ്കില്‍
ആ നീറ്റലെങ്കിലും എന്നെആശ്വസിപ്പിച്ചേനെ
ഞാന്‍ നിന്റെ നീ എന്റെ
വഴിനീളെ നില്‍ക്കുന്ന പോസ്റ്റുകള്
നമ്മുടെ ഭോഗ സന്തതികളാണ്
എന്റെ സ്നേഹം സിംബാവെ ഡോളര്‍പോല
മഴയത്ത് നിലമറക്കുന്ന ഒരു കുട്ടിയാണ് ഞാന്
എന്നെയിട്ട് ഓടല്ലെ
ഓടല്ലെ ഓടല്ലെ ഓടിത്തളരല്ലെ
ഓമനപ്പൂമുഖം വാടിടല്ലെ
ആരും ആരോടും ഇത്രയൊന്നും പറയില്ല
ഞാന്‍ പറഞ്ഞതെന്തെന്നാല്
നീ ഒരു പെണ്ണാണ് ...
സത്യായും പെണ്ണ്
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ.
..........................................................................
ആശയത്തിനു കടപ്പാട് -
രാഗലുട്ടാപ്പി, കലാഭവന്‍ മണി, എ.ആര്‍.റഹ്മാന്‍
Wednesday, August 20, 2008
Tuesday, August 19, 2008
Subscribe to:
Posts (Atom)